മഹാത്മാഗാന്ധിയുടെ പ്രതിമ, ജോഹന്നാസ്ബർഗ്
ജൊഹാനസ്‌ബർഗിലെ പ്രതിമജോഹന്നാസ്ബർഗിലെ ഗാന്ധി സ്ക്വയറിലെ മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമയാണ് മഹാത്മാഗാന്ധിയുടെ പ്രതിമ. മഹാത്മാഗാന്ധിയെ ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രവർത്തകനും അഹിംസാത്മക സമാധാനവാദിയുമായ ഒരു യുവാവായി ഈ പ്രതിമയിൽ ചിത്രീകരിച്ചിരിക്കുന്നു.
Read article